Thank you for your service King Kohli': Netizens praise Virat for 'brave' decision to step down as T20I captain<br />ടി20 ലോകകപ്പ് വിജയിക്കൂ. ഇന്ത്യയുടെ എക്കാലത്തെയും വലിയ ടി20 ക്യാപ്റ്റനെന്ന് നിങ്ങളെ വിളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് ഒരേയൊരു ട്രോഫി മാത്രം മതി, ഈ ലോകകപ്പില്‍ നിങ്ങള്‍ തലയുയര്‍ത്തി, ലോകകപ്പുയർത്തി തന്നെ ക്യാപ്റ്റൻസി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ടി20 ക്യാപ്റ്റനെന്ന നിലയിലുള്ള ഉജ്ജ്വല കരിയറിന് അഭിനന്ദനങ്ങൾ വിരാട് കോലി.<br /><br />
